നോവലിസ്റ്റ് എൻ കെ ശശിധരൻ അന്തരിച്ചു ; മടങ്ങിയത് ജനപ്രിയ സാഹിത്യത്തിലെ രൺജി പണിക്കർ
എറണാകുളം: ജനപ്രിയ നോവലിസ്റ്റും, ആദ്യകാല സിനിമ പ്രവർത്തകനുമായിരുന്ന എൻ.കെ.ശശിധരൻ (69) അന്തരിച്ചു. ഇന്ന് രാവിലെ മൂന്ന് മണിയ്ക്ക് ഹൃദയരോഗത്തെ തുടർന്നാണ് അന്ത്യം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ ...

