ഇനി എല്ലാ സ്മാർട്ട്‌ഫോണുകളും ‘MADE IN INDIA’; ഇറക്കുമതി നിഷ്പ്രഭമാകും, ആഭ്യന്തര ഉത്പാദനം കുതിക്കും; പുത്തൻ ഉയരങ്ങൾ കീഴടക്കാൻ ഭാരതം
ന്യൂഡൽഹി: ഈ സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് റിപ്പോർട്ട്. പ്രീമിയം ഹാൻഡ്സെറ്റുകൾ ഉൾപ്പടെയുള്ള പ്രാദേശികമായി നിർമിക്കുന്നതോടെ ഇറക്കുമതിയിൽ വൻ ...

