ഐ.എസ്.ആര്.ഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ബഹിരാകാശ ഏജന്‍സി
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തള്ളി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന. ഐ.എസ്.ആര്.ഒയുടെ പ്രാധാന്യം കുറയ്ക്കുകയോ സ്ഥാപനം സ്വകാര്യവത്കരിക്കുകയോ ചെയ്യുകയല്ല കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയാണ് ബഹിരാകാശ ഏജന്‍സി ...

