ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ബഹിരാകാശ ഏജന്‍സി
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ബഹിരാകാശ ഏജന്‍സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 08:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തള്ളി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന. ഐ.എസ്.ആര്‍.ഒയുടെ പ്രാധാന്യം കുറയ്‌ക്കുകയോ സ്ഥാപനം സ്വകാര്യവത്കരിക്കുകയോ ചെയ്യുകയല്ല കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയാണ് ബഹിരാകാശ ഏജന്‍സി വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. ഐ.എസ്.ആര്‍.ഒ നേതൃത്വം നല്‍കുന്ന ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വിശദീകരണത്തില്‍ പറയുന്നു.

കൂടുതല്‍ വലിയ ബഹിരാകാശ ദൗത്യങ്ങളിലേക്കും പദ്ധതികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യമെന്നും ഏജന്‍സി വ്യക്തമാക്കി. ഇന്ത്യന്‍ ബഹിരാകാശ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐ.എസ്.ആര്‍.ഒയിലെ ഒന്‍പത് ജീവനക്കാരുടെ സംഘടനകള്‍ ചെയര്‍മാന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.എസ്.ആര്‍.ഒയുടെ വിശദീകരണം.

സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കുന്നതില്‍ ഇന്‍-സ്‌പേസ് പ്രധാന പങ്ക് വഹിക്കുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ഐ.എസ്.ആര്‍.ഒ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകളുടെ വാണിജ്യവത്കരണത്തിന് ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് നേതൃത്വം നല്‍കുമെന്നും വിശദീകരണത്തില്‍ പറയുന്നു. പുതിയ ബഹിരാകാശ നയം രാജ്യത്തെ ബഹിരാകാശ വിപണിയുടെ വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയെന്നും ഐ.എസ്.ആര്‍.ഒ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയ്‌ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിലൂടെ രാജ്യത്തെ ബഹിരാകാശ ആവാസവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഏജന്‍സി വ്യക്തമാക്കി.

ഐ.എസ്.ആര്‍.ഒയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണം കൂടുതല്‍ വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും. സ്വന്തം ബഹിരാകാശ നിലയം, ചാന്ദ്രദൗത്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വമ്പന്‍ പദ്ധതികളിലേക്കാണ് ഐ.എസ്.ആര്‍.ഒയുടെ ശ്രദ്ധയെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയെ ബഹിരാകാശ രംഗത്തേക്ക് കൂടുതല്‍ കൊണ്ടുവരുന്നത് ഐ.എസ്.ആര്‍.ഒയുടെ പ്രാധാന്യം കുറയ്‌ക്കുന്നതിനല്ലെന്നും മറിച്ച് രാജ്യത്തിന്റെ മൊത്തം ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തുന്നതിനാണെന്നുമാണ് ഏജന്‍സിയുടെ വിശദീകരിച്ചു.

Tags: isrono privatisation
Share
Tweet
SendShare

More News from this section

2027 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്; മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും: അമിത് ഷാ

സത്യനികേതന്‍ ദുരന്തത്തില്‍ മരണം അഞ്ചായി; കെട്ടിട ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍, മജിസ്ടീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ട് സര്‍ക്കാര്‍

സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു

വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്‌കെക്കെതിരെ കേസിന് സാധ്യത

സത്യനികേതന്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ മൂന്നായി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രേഖാ ഗുപ്ത

Latest News

ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ബഹിരാകാശ ഏജന്‍സി

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

കയ്പമംഗലം അപകടം; മരിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മദ്യപിച്ചിരുന്നതായി പ്രാഥമിക ഫൊറന്‍സിക് പരിശോധന

കേരളത്തില്‍ ചൂട് കനക്കുന്നു; താപനില 4 ഡിഗ്രി വരെ ഉയര്‍ന്നു, ഇന്നും നാളെയും ജാഗ്രത

കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

രണ്ട് കിലോമീറ്റര്‍ വാഹനനിര; കാറില്‍ നിന്നിറങ്ങി സുരേഷ് ഗോപി, പാലിയേക്കരയിലെ ടോള്‍ ബൂത്തുകള്‍ തുറന്നുനല്‍കി

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ബെംഗളൂരുവില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies