No Rooms & Food - Janam TV

No Rooms & Food

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യന്‍ താരങ്ങള്‍ക്ക് താമസസൗകര്യം കിട്ടാന്‍ 14 മണിക്കൂര്‍ കാത്തിരിപ്പ്; ഷൂട്ടിങ് സംഘത്തിനും പ്രതിസന്ധി

നഗോയ: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനെത്തിയ ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് താമസസൗകര്യം ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നതായി റിപ്പോര്‍ട്ട്. നഗോയയിലെത്തിയ ഇന്ത്യന്‍ സംഘത്തിലെ ചിലര്‍ക്ക് മുറികള്‍ ലഭിക്കാന്‍ 14 മണിക്കൂറിലേറെ ...