“ഞാൻ തയ്യാർ”; ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ നയിക്കാൻ തയ്യാറാണെന്ന് നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ്
ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ രാജിയെ തുടര്‍ന്ന് രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ നയിക്കാൻ തയ്യാറെന്ന് നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ്. രാജ്യത്ത് പട്ടാളം നിയന്ത്രണം ...


