‘വിദ്വേഷം വച്ചു പുലർത്തിയത് ധനുഷ് മാത്രം?’; ഷാരൂഖ് ഖാനും ചിരഞ്ജീവിയും ഉൾപ്പെടെ 37ഓളം നിർമാതാക്കൾക്ക് നന്ദി അറിയിച്ച് നയൻതാര
ചെന്നൈ: കഴിഞ്ഞ ദിവസം 40ാം ജന്മദിനത്തിലാണ് നയൻതാരയുടെ ഡോക്യുമെന്ററിയായ 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തത്. നയൻതാര അഭിനയിച്ച നാനും റൗഡി താനിലെ ...

