'വിദ്വേഷം വച്ചു പുലർത്തിയത് ധനുഷ് മാത്രം?'; ഷാരൂഖ് ഖാനും ചിരഞ്ജീവിയും ഉൾപ്പെടെ 37ഓളം നിർമാതാക്കൾക്ക് നന്ദി അറിയിച്ച് നയൻതാര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വിദ്വേഷം വച്ചു പുലർത്തിയത് ധനുഷ് മാത്രം?’; ഷാരൂഖ് ഖാനും ചിരഞ്ജീവിയും ഉൾപ്പെടെ 37ഓളം നിർമാതാക്കൾക്ക് നന്ദി അറിയിച്ച് നയൻതാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 10:56 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കഴിഞ്ഞ ദിവസം 40ാം ജന്മദിനത്തിലാണ് നയൻതാരയുടെ ഡോക്യുമെന്ററിയായ ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തത്. നയൻതാര അഭിനയിച്ച നാനും റൗഡി താനിലെ രംഗങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ധനുഷുമായി ഉണ്ടായ അസ്വാരസ്യങ്ങൾ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ തന്റെ എല്ലാ സിനിമകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ എല്ലാ നിർമ്മാതാക്കൾക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നയൻതാര. ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഉൾപ്പെടെ തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലെ വിവിധ നിർമാതാക്കൾക്ക് നയൻതാര നന്ദി അറിയിക്കുന്നുണ്ട്.

ഇൻസ്റ്റഗ്രാമിലാണ് നയൻതാര ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്. ” കഴിഞ്ഞ 20 വർഷത്തെ എന്റെ കരിയറിൽ ഞാൻ നേടിയ ഏറ്റവും വിലപ്പെട്ട കാര്യമെന്ന് പറയുന്നത്, ഒപ്പം പ്രവർത്തിച്ചവരിൽ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള സ്‌നേഹവും ബഹുമാനങ്ങളും സൗഹൃദവുമാണ്. എന്നെ പിന്തുണച്ച ഓരോ നിർമ്മാതാക്കളോടും ഈ അവസരത്തിൽ നന്ദി അറിയിക്കുകയാണ്. അവരുടെ മാന്യതയ്‌ക്കും നല്ല മനസിനുമെല്ലാം നന്ദി പറയുന്നതായും” നയൻതാര കുറിച്ചു.

37ഓളം നിർമാതാക്കളുടെ പേര് നയൻതാര തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, ചിരഞ്ജീവി, രാം ചരൺ, എ ആർ മുരുഗദോസ്, ഉദയനിധി സ്റ്റാലിൻ മലയാളത്തിൽ നിന്നും രാപ്പകലിന്റെ സിനിമാ നിർമാതാവായ ഹൗളി പോട്ടൂർ, രസിക എന്റർടെയ്ൻമെന്റ്‌സിലെ എൻ ബി വിന്ധ്യൻ, വർണചിത്ര പ്രൊഡക്ഷൻസ് മഹ സുബൈർ, അമ്മ ഇന്റർനാഷണലിലെ അബ്ദുൾ ഹമീസ് മുഹമ്മദ് ഫസി എന്നിവരുടെ പേരുകളും പരാമർശിക്കുന്നുണ്ട്.

നാനും റൗഡി താനിലെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ ധനുഷ് വിസമ്മതിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര രംഗത്തെത്തിയിരുന്നു. ധനുഷിൽ നിന്നും അനുമതി ലഭിക്കുന്നതിന് വേണ്ടി മാത്രം വർഷങ്ങൾ കാത്തിരുന്നതായും നയൻതാര വെളിപ്പെടുത്തിയിരുന്നു. സെറ്റിൽ നിന്നും മൊബൈലിൽ ചിത്രീകരിച്ച മൂന്ന് സെക്കന്റ് ദൃശ്യം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിന്റെ പേരിലാണ് നടൻ ധനുഷ് കോപ്പിറൈറ്റ് ഇനത്തിൽ 10 കോടി രൂപ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് നയൻതാര ധനുഷിനെതിരെ തുറന്നകത്ത് പങ്കുവച്ചത്.

 

 

 

Tags: chiranjeevinayantharashah rukh khanfootage for documentaryNOCs 'without delay'
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies