പിവി അൻവർ തൃണമൂൽ സ്ഥാനാർത്ഥിയായി സമർപ്പിച്ച പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കാം
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിവി അൻവറിന്റെ പത്രിക തള്ളി. ഒരു പത്രികയാണ് തള്ളിയതെന്നും അൻവറിന് സ്വതന്ത്രനായി മത്സരിക്കാൻ ആകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ...