വയനാട് കളക്ട്രേറ്റിന്റെ വാതിലിലൂടെ ഒളിഞ്ഞു നോക്കി മല്ലികാർജ്ജുൻ ഖാർ​ഗെ! ഗാന്ധി കുടുംബത്തിലെ കൊച്ചുമകൻ്റെ പദവി കോൺഗ്രസ് അദ്ധ്യക്ഷനേക്കാൾ മുകളിൽ; വീഡിയോ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വയനാട് കളക്ട്രേറ്റിന്റെ വാതിലിലൂടെ ഒളിഞ്ഞു നോക്കി മല്ലികാർജ്ജുൻ ഖാർ​ഗെ! ഗാന്ധി കുടുംബത്തിലെ കൊച്ചുമകന്റെ പദവി കോൺഗ്രസ് അദ്ധ്യക്ഷനേക്കാൾ മുകളിൽ; വീഡിയോ

Janam Web Desk by Janam Web Desk
Oct 24, 2024, 01:28 pm IST
FacebookTwitterWhatsAppTelegram

വയനാട്: പ്രിയങ്ക വാദ്രയുടെ നാമനിർദ്ദേശപ്രതിക സമർപ്പണത്തിൽ കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയെ  ഒഴിവാക്കിയതിൽ വിവാദം പുകയുന്നു. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ , ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര എന്നിവരാണ് പത്രിക സമർപ്പത്തിന് കളക്ട്റുടെ ചേംബറിൽ ആദ്യം  കയറിയത്.  കുടുംബം മുഴുവൻ അകത്ത് കയറിയപ്പോൾ പാർട്ടിയുടെ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന മല്ലികാർജ്ജുൻ ഖാർ​ഗെ പുറത്ത് നിർത്തിയതാണ് ചർച്ചയാകുന്നത്.  കുറെയധികം സമയം  കാത്തുനിന്ന ശേഷമാണ്  ശേഷമാണ് ഖാർഗെയെ അകത്ത് കയറ്റിയത്.

കളക്ട്രേറ്റ് ഹാളിന് പുറത്ത് നിന്ന്, വാതിലിന്റെ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന ഖാർ​ഗെയുടെ ദൃശ്യങ്ങൾ ദേശീയ തലത്തിൽ വ്യാപകമായി പ്രചരിച്ചു.  തന്നെ ആരെങ്കിലും അകത്തേക്ക് വിളിക്കുമോ എന്ന്  തരത്തിൽ തികച്ചും നിസ്സഹായനായാണ് ഖാർഗെയെ കാണപ്പെട്ടത്.  ചടങ്ങിൽ ഇടം നൽകാത്തത് അദ്ദേഹം ദളിതനായത് കൊണ്ടാണെന്ന വിമർശനമാണ് ഉയരുന്നത്.

बेचारे खडगे जी ! इटली वाली बाई की बेटी वायनाड से नामांकन कर रही है . कांग्रेस के जीजाजी, सासूजी, बेटे , बेटी के बेटे अंदर हैं और कांग्रेस के अध्यक्ष सुराख़ से झाँक रहे हैं कि कोई उन्हें भी अंदर ले ले . इसीलिए बालासाहब ठाकरे कहते थे कि सोनिया के सामने हिजड़े झुकते हैं ! pic.twitter.com/4X1F567Rew

— Prem Shukla -प्रेम शुक्ल (@PremShuklaBJP) October 23, 2024

കോൺ​​ഗ്രസിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന ഖാർ​ഗെയെ പടിക്ക് പുറത്ത് നിർത്തിയതിനെതിരെ ബിജെപി വക്താവ് ​ഗൗരവ് ഭാട്ടിയ രം​ഗത്ത് വന്നു. ” പ്രിയങ്ക വാദ്ര ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത്  ഖാർഗെജിയെ മുറിയിൽ നിന്ന് മാറ്റി നിർത്തിയത് എല്ലവരും കണ്ടതാണ്. ദളിതനായത് പാപമാണോ? സീതാറാം കേസരി, പി വി നരസിംഹ റാവു ജി, ഇപ്പോൾ ഖാർഗെ സന്ദേശം വ്യക്തമാണ്. ഗാന്ധി കുടുംബത്തിലെ കൊച്ചുമകന്റെ പദവി കോൺഗ്രസ് പ്രസിഡൻ്റിനേക്കാൾ ഉയർന്നതാണെന്ന് ഓർക്കുക”- അദ്ദേഹം പറഞ്ഞു.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ്മയും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. “മുതിർന്ന പാർലമെൻ്റേറിയനും ദളിത് നേതാവുമായ ഖാർ​ഗെയോട് കാണിക്കുന്ന അനാദരവ് നിരാശാജനകമാണ്. എഐസിസിയുടെയോ പിസിസിയുടെയോ പ്രസിഡണ്ടായാലും അവരെ അപമാനിക്കുന്നതിൽ അഭിമാനം കണ്ടെത്തുന്നവരാണ് ​ഗാന്ധി കുടുംബം”- അദ്ദേഹം പറഞ്ഞു.

ഖാർഗെയുടെ ഗതികേട് നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചൂണ്ടിക്കാട്ടിയത്. “പാവം ഖാർഗെ ജി! ഇറ്റാലിയൻ വനിതയുടെ മകൾ വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നു. കോൺഗ്രസിന്റെ അളിയനും അമ്മായിമ്മയും മകനും മകളുടെ മകനും അകത്തുണ്ട്, തന്നെയും അകത്തേക്ക് കയറ്റുമോ എന്നറിയാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ദ്വാരങ്ങളിലൂടെ ഒളിഞ്ഞു നോക്കുന്നു” ബിജെപി നേതാവ് പ്രേം ശുക്ല പരിഹസിച്ചു.

 

 

Tags: nominationmalikarjun KhargePriyanka Vardra
ShareTweetSendShare

More News from this section

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies