വിവരങ്ങള്‍ മറച്ചുവെച്ചു: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളി. സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെച്ചെന്ന ...

