അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം സാറേ..!! ദീപാവലി വിരുന്നിൽ മദ്യവും മാംസവും വിളമ്പിയതിന് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയതിൽ രൂക്ഷ വിമർശനമുയർന്നതിന് പിന്നാലെ ഖേദം പ്രകടനം. ചടങ്ങ് സംഘടിപ്പിച്ചതിൽ ...