തീർത്ഥാടന നഗരിയായ വാരണാസിയെ സമ്പൂർണ്ണ ശുചിത്വ നഗരമാക്കാൻ പദ്ധതി; ഇറച്ചി, മീൻ കടകൾ നഗരത്തിന് പുറത്തേക്ക് മാറ്റും; നവരാത്രിക്ക് മുൻപ് പൂർത്തിയാക്കും
ലക്നൗ: വാരണാസി സമ്പൂർണ്ണ ശുചിത്വ നഗരമാക്കാൻ പദ്ധതി. ഇറച്ചി, മീൻ കടകൾ നഗരത്തിന് പുറത്തേക്ക് മാറ്റും. നൂറിലധികം സ്റ്റാളുകളാണ് ഇത്തരത്തിൽ നഗര പരിധിക്ക് പുറത്തേക്ക് മാറ്റുക. തീർത്ഥാടന ...

