രാഷ്‌ട്രീയ നേട്ടങ്ങൾക്കായി രാജ്യത്തെ വിഭജിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; ഭാരതത്തിന്റെ അഖണ്ഡതയെ അവർ ചോദ്യം ചെയ്യുന്നു: രാജ്നാഥ് സിംഗ്
വിശാഖപ്പട്ടണം: ബിജെപിയെ വടക്കേന്ത്യൻ പാർട്ടി എന്ന തരത്തിൽ ചിത്രീകരിക്കാനുള്ള ഗൂഢ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇത്തരത്തിലുള്ള പ്രചരണങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കുന്നതാണെന്നും ഭാരതത്തെ ...

