മഞ്ഞായാലും മഴയായാലും സുരക്ഷ പ്രധാനം; ശൈത്യകാലത്ത് അതിർത്തികളിൽ വട്ടമിട്ട് പറക്കാൻ ഹെലികോപ്റ്ററുകൾ; കരസേനയുമായി കൈകോർത്ത് സിവിൽ ഏവിയേഷൻ സേവനദാതാക്കൾ
ശ്രീനഗർ: ശൈത്യതകാലത്ത് ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സൈന്യത്തിന് ഹെലികോപ്റ്റർ സേവനം. സിവിൽ ഏവിയേഷൻ സേവനദാതാക്കളുമായി കരസേന കാരാറിൽ ഒപ്പുവച്ചു. ഒരു വർഷത്തേക്കാണ് കരാർ. വടക്കൻ, പടിഞ്ഞാറൻ ...

