ഉത്തരേന്ത്യയില്‍ കനത്ത മഴയ്ക്ക് സാധ്യത; ഏപ്രില്‍ 7, 8 തീയതികളില്‍ താപനില കുറയും; വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ജാഗ്രത
ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഈ ആഴ്ച പെയ്തേക്കാവുന്ന കനത്ത മഴയെത്തുടര്‍ന്ന് പകല്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്ന് ഉത്ഭവിക്കുന്ന ...

