Northeast - Janam TV

Northeast

കലാപങ്ങൾ 71% കുറഞ്ഞു, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം കൈവന്നു; കശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങൾ: നിത്യാനന്ദ് റായ് 

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായെന്ന് കേന്ദ്ര സർക്കാർ. മേഖലയിൽ 2014-നെ അപേക്ഷിച്ച്, കലാപ സംഭവങ്ങളിൽ 71% കുറവുണ്ടായി. ഭീകരവാദത്തെ ശക്തമായി പ്രതിരോധിക്കാനായെന്നും ആഭ്യന്തര സഹമന്ത്രി ...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകൾ അന്താരാഷ്‌ട്ര നിലവാരിത്തിലുള്ളത്; നടപ്പാക്കാനിരിക്കുന്നത് ലക്ഷം കോടി രൂപയുടെ ഹൈവേ പദ്ധതികൾ: നിതിൻ ഗഡ്കരി

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. 2024 ഓടെ ഈ സംസ്ഥാനങ്ങളിലെ റോഡുകൾ അമേരിക്കൻ ...

കോൺഗ്രസ് അഴിമതിയുടെ എടിഎം ആക്കി സംസ്ഥാനങ്ങളെ മാറ്റി; ആഞ്ഞടിച്ച് ജെപി നദ്ദ

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ നയപരമായ പരിശ്രമത്തിന്റെ ഫലമാണ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയമെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോടകം തന്നെ 50-ലധികം തവണ ...

അഫ്‌സ്പ നീക്കം ചെയ്യൽ; കേന്ദ്രസർക്കാർ തീരുമാനം വിപ്ലവകരമെന്ന് നിയമമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: നാഗാലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിലെ അഫ്‌സ്പ മേഖലകൾ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കേന്ദ്രസർക്കാരിന്റെ തീരുമാനം വിപ്ലവാത്മകമാണെന്ന് കിരൺ റിജിജു ...