‘തോടുകളില്‍ വല വീശിയിട്ടും ശൂന്യം; കോട്ടയത്ത് നാട്ടുമത്സ്യങ്ങള്‍ എവിടെ പോയി? പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍”
കോട്ടയം: ഒരുകാലത്ത് മഴക്കാലം എത്തിയാല്‍ തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങള്‍ നിറഞ്ഞിരുന്ന കാഴ്ച ഇന്ന് അപൂര്‍വമാകുകയാണ്. ഇത്തവണ വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ ഉണ്ടായിട്ടും മീന്‍പിടിത്തത്തിനിറങ്ങിയവര്‍ക്ക് കാര്യമായ ലഭ്യതയില്ലെന്നാണ് പരാതി. കാരി, ...

