ഭാരതത്തിലെ നാരീശക്തിയെ ചതിച്ച് പ്രതിപക്ഷം; വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അട്ടിമറിച്ചു; ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടു
ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ അര്‍ഹമായ അധികാരം ഉറപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ വിപ്ലവകരമായ നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനായി അട്ടിമറിച്ചു. വനിതാ സംവരണത്തിനായുള്ള ...

