പേരാമ്പ്ര കാര്‍ അപകടം: തീ പടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത തള്ളി മോട്ടോര്‍ വാഹന വകുപ്പ്
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. വാഹനത്തിന് തീപിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാന്‍ സാധ്യതയില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക ...

