നോട്ടയോട് തോറ്റ് ഇടതുപക്ഷം; CPI, CPM സ്ഥാനാർത്ഥികളേക്കാൾ ഭേദം NOTAയെന്ന് ഡൽഹി ജനത; വോട്ടുവിഹിതം ഇങ്ങനെ..
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പൂജ്യത്തിൽ ഹാട്രിക് നേടി കോൺഗ്രസ് 'ചരിത്ര'മെഴുതിയപ്പോൾ നോട്ടയോട് തോറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും റെക്കോർഡ്' തീർത്തിരിക്കുകയാണ്. 70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും ...