നോട്ടയോട് തോറ്റ് ഇടതുപക്ഷം; CPI, CPM സ്ഥാനാർത്ഥികളേക്കാൾ ഭേദം NOTAയെന്ന് ഡൽഹി ജനത; വോട്ടുവിഹിതം ഇങ്ങനെ..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോട്ടയോട് തോറ്റ് ഇടതുപക്ഷം; CPI, CPM സ്ഥാനാർത്ഥികളേക്കാൾ ഭേദം NOTAയെന്ന് ഡൽഹി ജനത; വോട്ടുവിഹിതം ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 03:46 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പൂജ്യത്തിൽ ഹാട്രിക് നേടി കോൺ​ഗ്രസ് ‘ചരിത്ര’മെഴുതിയപ്പോൾ നോട്ടയോട് തോറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും റെക്കോർഡ്’ തീർത്തിരിക്കുകയാണ്. 70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും കടന്ന് അധികാരം ലഭിച്ച ബിജെപി നേടിയത് 46 ശതമാനത്തോളം വോട്ടായിരുന്നു. അധികാരം നഷ്ടപ്പെട്ട ആംആദ്മിയാകട്ടെ 43.7 ശതമാനം വോട്ടും പെട്ടിയിലാക്കി. ഒരുപാർട്ടിയിലും താത്പര്യമില്ലെന്ന് കാണിച്ച് നോട്ടയിൽ (NOTA) കുത്തിയത് 0.56 ശതമാനം വോട്ടർമാരാണ്. നോട്ടയ്‌ക്കൊപ്പം ഓടാൻ ശ്രമിച്ച് ഡൽഹിയിലും ഓടിത്തളർന്നിരിക്കുകയാണ് ഇടതുപക്ഷം.

സിപിഐയും സിപിഎമ്മും 0.01 ശതമാനം വോട്ടുവീതമാണ് നേടിയത്. അതിലും കൂടുതൽ വോട്ടുകൾ നോട്ട പെട്ടിയിലാക്കിയെന്ന് ചുരുക്കം. ‘ദേശീയപാർട്ടി’യായ സിപിഐ(എം) ഇതരപാർട്ടികളോട് മാത്രമല്ല, നോട്ടയോടും തോറ്റു.

കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു ഡൽഹിയിൽ വോട്ടെടുപ്പ് നടന്നത്. 60.54 ആയിരുന്നു പോളിം​ഗ് ശതമാനം. വോട്ടർപട്ടികയിൽ ഒന്നരക്കോടി ആളുകളുണ്ടെങ്കിലും 94.5 ലക്ഷത്തോളം പേരായിരുന്നു സമ്മതിദാനാവകാശം വിനിയോ​ഗിച്ചത്.

70 സീറ്റുകളിൽ 48 ഇടത്തും വിജയം ബിജെപിക്കൊപ്പമായിരുന്നു. 22 മണ്ഡലങ്ങളാണ് ഭരണകക്ഷിയായ ആംആദ്മിയെ പിന്തുണച്ചത്. കോൺ​ഗ്രസിന് ഇത്തവണയും സീറ്റില്ല. വോട്ടുശതമാനം നേരിയതോതിൽ വർദ്ധിപ്പിച്ചെങ്കിലും അക്കൗണ്ട് തുറക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല.

Tags: Delhi Elections 2025CongressBJPCPMCPINOTADelhi election
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies