പണം ഉണ്ടാക്കണം, ഗാസ യുദ്ധത്തിനിടയിൽ ആയുധം വിൽക്കാൻ കിം ജോങ് ഉൻ; ഹമാസിന് ഉത്തരകൊറിയ ആയുധങ്ങൾ നൽകുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ മിഡിൽ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധം വിൽക്കാനുള്ള നീക്കവുമായി ഉത്തരകൊറിയ. ഇത് ലക്ഷ്യം വെച്ച് പാലസ്തീനികളെ പിന്തുണയ്‌ക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ...

