നവംബര് മൂന്ന് മുതല് സ്വകാര്യ ബസുകള് അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്ജ് 20 രൂപയാക്കണമെന്ന് ആവശ്യം
കൊച്ചി: സംസ്ഥാനത്ത് നവംബര് 3 മുതല് സ്വകാര്യ ബസുകള് അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് ചാര്ജ് വര്ധിപ്പിക്കുക, വിദ്യാര്ഥികളുടെ കണ്സഷന് നിരക്ക് ഉയര്ത്തുക, പ്രിയദര്ശിനി പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക ...

