നാലാം പാദത്തില്‍ എസ്ബിഐയുടെ വരുമാനം കൂടി; അറ്റലാഭവും കിട്ടാക്കടങ്ങളും കുറഞ്ഞു, ഡിവിഡന്റ് 15.90 രൂപ
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2024-25 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ബാങ്കിന്റെ അറ്റാദായത്തില്‍ 10 ശതമാനം ഇടിവുണ്ടായി, 18,642.59 ...