നാലാം പാദത്തില്‍ എസ്ബിഐയുടെ വരുമാനം കൂടി; അറ്റലാഭവും കിട്ടാക്കടങ്ങളും കുറഞ്ഞു, ഡിവിഡന്റ് 15.90 രൂപ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

നാലാം പാദത്തില്‍ എസ്ബിഐയുടെ വരുമാനം കൂടി; അറ്റലാഭവും കിട്ടാക്കടങ്ങളും കുറഞ്ഞു, ഡിവിഡന്റ് 15.90 രൂപ

നാലാം പാദത്തിലെ പ്രവര്‍ത്തന ലാഭം 8.83 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 31,286 കോടിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2025, 04:56 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2024-25 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ബാങ്കിന്റെ അറ്റാദായത്തില്‍ 10 ശതമാനം ഇടിവുണ്ടായി, 18,642.59 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 20,698.35 കോടി രൂപയായിരുന്നു അറ്റാദായം.

15.90 രൂപ ലാഭവിഹിതം

അതേസമയം 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പ്രവര്‍ത്തന ലാഭം 8.83 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 31,286 കോടിയായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 15.90 രൂപ (1,590 ശതമാനം) ലാഭവിഹിതം ബാങ്ക് പ്രഖ്യാപിച്ചു. ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തിയതി മെയ് 16 ആണ്. ഈ തിയതിക്ക് മുന്‍പ് എസ്ബിഐ ഓഹരികള്‍ കൈയിലുള്ളവര്‍ക്ക് ലാഭവിഹിതം ലഭിക്കും. പേമെന്റ് തിയതി മെയ് 30 ആണ്.

2025 സാമ്പത്തിക വര്‍ഷത്തെ എസ്ബിഐയുടെ പ്രവര്‍ത്തന ലാഭം 1 ലക്ഷം കോടി രൂപ കടന്ന് 17.89 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,10,579 കോടി രൂപയിലെത്തി.

മാര്‍ച്ച് പാദത്തില്‍ ആകെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 1,28,412 കോടി രൂപയില്‍ നിന്ന് 1,43,876 കോടി രൂപയായി വര്‍ദ്ധിച്ചതായി എസ്ബിഐ പറഞ്ഞു. ഈ പാദത്തില്‍, ബാങ്ക് 1,19,666 കോടി രൂപ പലിശ വരുമാനമായി നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,11,043 കോടി രൂപയായിരുന്നു പലിശ വരുമാനം.

എന്‍പിഎ കുറഞ്ഞു

മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) നാലാം പാദത്തിലെ മൊത്തം അഡ്വാന്‍സുകളുടെ 1.82 ശതമാനമായി കുറഞ്ഞു. 2024 മാര്‍ച്ച് അവസാനം ഇത് 2.24 ശതമാനമായിരുന്നു. അതുപോലെ, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎകള്‍) 0.57 ശതമാനത്തില്‍ നിന്ന് 0.47 ശതമാനമായി കുറഞ്ഞു.

25000 കോടി രൂപ സമാഹരിക്കും

ക്യുഐപി മുഖേനയോ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) വഴിയോ 2026 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കാനാണ് പദ്ധതിയെന്ന് ബാങ്ക് പ്രഖ്യാപിച്ചു.

Tags: SBINet profitNPA
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies