NPCI - Janam TV
Thursday, July 10 2025

NPCI

ജൂണ്‍ 16 മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് വേഗം കൂടും; 15 സെക്കന്‍ഡില്‍ പണം അയക്കാനും സ്വീകരിക്കാനും സംവിധാനം

ന്യൂഡെല്‍ഹി: 2025 ജൂണ്‍ 16 മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് വേഗം കൂടും. വിവിധ യുപിഐ സേവനങ്ങള്‍ക്കുള്ള പ്രതികരണ സമയം കുറയ്ക്കുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ...

നിങ്ങളുടെ മൊബൈൽ നമ്പർ ഇക്കൂട്ടത്തിലുണ്ടോ? എങ്കിൽ ഏപ്രിൽ 01 മുതൽ UPI സേവനം ലഭ്യമാകില്ല; ഗൂഗിൾപേ, ഫോൺപേ അക്കൗണ്ടുകൾ അടിച്ചുപോകാതിരിക്കാൻ ചെയ്യേണ്ടത്..

ഡിജിറ്റൽ പണമിടപാടുകൾക്കായി യുപിഐ സേവനം ഉപയോ​ഗിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ​ഗൂ​ഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങി നിരവധി ആപ്പുകളിലൂടെ യുപിഐ സേവനം ലഭ്യവുമാണ്. എന്നാൽ ഏപ്രിൽ ഒന്നുമുതൽ പുതിയ മാർ​ഗനിർദേശങ്ങൾ ...

നികുതി, ആശുപത്രി ബിൽ.. ‘ഇത്തരം’ യുപിഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി NPCI

ആശുപത്രി ബിൽ അടക്കമുള്ള യുപിഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ (NPCI). ഇടപാടുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് പരിധി ഉയർത്താനുള്ള എൻപിസിഐയുടെ തീരുമാനത്തിന് ...

UPI യിൽ ഓരോ മാസവും എത്തുന്നത് 60 ലക്ഷം പുതിയ ഉപയോക്താക്കൾ; പ്രതിദിന ഇടപാട് 67000 കോടി; സേവനം യുഎഇയിലെ സൂപ്പർമാർക്കറ്റിലും

ന്യൂഡൽഹി: ഭാരതത്തിന്റെ സ്വന്തം യുപിഐയിൽ ഓരോ മാസവും എത്തുന്നത് 60 ലക്ഷം പുതിയ ഉപയോക്താക്കൾ. വിദേശ രാജ്യങ്ങളിൽ സേവനം ആരംഭിച്ചതും യുപിഐ റുപേ ക്രെഡിറ്റ് കാർഡും ആരംഭിച്ചതുമാണ് ...

ക്രെഡിറ്റ് കാർഡിന് സമാനമായി ക്രെഡിറ്റ് ലൈൻ ; പുതിയ സംവിധാനവുമായി യുപിഐ

മുംബൈ: ക്രെഡിറ്റ് കാർഡിന് സമാനമായ പുതിയൊരു സംവിധാനം അവതരിപ്പിക്കാനൊരുങ്ങി യുപിഐ. ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കുന്നത് പോലെ യുപിഐയിൽ ക്രെ‍ഡിറ്റ് ലൈനുകൾ നടപ്പാക്കാൻ ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകി. ...

ഇന്ത്യൻ യുപിഐ അടിപൊളി! പേയ്‌മെൻ്റ് സിസ്റ്റം വികസിപ്പിക്കാൻ മത്സരിച്ച് രാജ്യങ്ങൾ; നമീബിയയ്‌ക്ക് പിന്നാലെ പെറുവുമായും കരാർ

ന്യൂഡൽഹി: യുപിഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പേയ്‌മെൻ്റ് സിസ്റ്റം വികസിപ്പിക്കാൻ പെറുവും ഇന്ത്യയും തമ്മിൽ ധാരണ. പെറു സെൻട്രൽ റിസർവ് ബാങ്കും ഇൻറർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡും (NPCI ) തമ്മിലാണ് ...

യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധനവ്; ഒക്ടോബറോടെ നടന്നത് 17 ലക്ഷം കോടിയുടെ ഇടപാടുകൾ

ന്യൂഡൽഹി: യുപിഐ ഇടപാടുകളിൽ വൻ വർദ്ധനവ്. ഒക്ടോബർ വരെയുള്ള സാമ്പത്തിക വർഷത്തിൽ 17.16 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്.  സർവ്വകാല റെക്കോർഡ് ഭേദിക്കുന്നതാണ് ഇത്. സെപ്റ്റംബറിൽ ...

അക്കൗണ്ട് നമ്പർ ഇല്ലാതെയും ഇനി പണമിടപാട് നടത്താം

ഇനി അക്കൗണ്ട് നമ്പർ ഇല്ലാതെയും പണമിടപാട് നടത്താനാകും. അക്കൗണ്ട് വിവരങ്ങൾ നൽകാതെ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് എളുപ്പത്തിലും കൃത്യതയോടെയും പണമിടപാട് നടത്തുന്നതിന് വേണ്ടി നാഷ്ണൽ ...