NRAI names squad for World Cup - Janam TV

NRAI names squad for World Cup

മ്യൂണിക്ക് ലോകകപ്പ്: ഇന്ത്യന്‍ കുതിപ്പിന് കരുത്തായി മനു ഭാക്കറും സംഘവും; 22 അംഗ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജര്‍മനിയിലെ മ്യൂണിക്കില്‍ അരങ്ങേറുന്ന റൈഫിള്‍ ഷൂട്ടിങ് ലോകകപ്പില്‍ ഭാരതത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഒളിമ്പ്യന്‍ മനു ഭാക്കര്‍ ഇറങ്ങുന്നു. മൂന്ന് വ്യത്യസ്ത ഇനങ്ങളിലാണ് മനു ...