NRI - Janam TV
Friday, November 7 2025

NRI

ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം; മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കൽപ്പറ്റ: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. വയനാട് പിണങ്ങോട് സ്വദേശി മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് ...

ആഭരണങ്ങൾ തട്ടിയെടുത്തു, പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു: യുവതിയെ വീഡിയോ കോളിലൂടെ മുത്വലാഖ്‌ ചൊല്ലി പ്രവാസി

ന്യൂഡൽഹി: യുവതിയെ വീഡിയോ കോളിലൂടെ മുത്വലാഖ്‌ ചൊല്ലി പ്രവാസിയായ ഭർത്താവ്. മുംബൈ സ്വദേശിയായ യുവതിയെയാണ് ഭർത്താവ് ആകിബ് ഭട്ടിവാല വീഡിയോ കോളിലൂടെ മുത്വലാഖ്‌ ചൊല്ലി വിവാഹബന്ധം വേർപെടുത്തിയത്. ...

പ്രവാസികൾക്ക് വിദേശത്ത് നിന്ന് ആധാറിനായി അപേക്ഷിക്കാം; അറിയാം ‘ആധാർ ഓൺ അറൈവൽ’

വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് എടുക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് 'ആധാർ ഓൺ അറൈവൽ'. ഓഫ് ലൈനായും ഓൺ‌ലൈനായും ആധാർ എടുക്കാവുന്നതാണ്. ബയോമെട്രിക് ഡാറ്റയുമായി ലിങ്ക് ചെയ്തിരിക്കുന്നതാണ് ...

വല്ലാത്ത കൈ ‘താങ്ങ്’ ആയി പോയി; പ്രവാസി സംരംഭകനെ വട്ടം കറക്കി മാഞ്ഞൂർ പഞ്ചായത്ത്; പിന്നിൽ ഉദ്യോഗസ്ഥനെ വിജിലൻസിൽ കുടുക്കിയതിന്റെ വൈരാഗ്യം 

കോട്ടയം: കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിൽ ഹോട്ടൽ കം സ്പോർട്സ് വില്ലേജ് കെട്ടിടത്തിന് നമ്പർ നിഷേധിക്കുന്നുവെന്ന പരാതിയുമായി പ്രവാസി സംരംഭകനായ ഷാജിമോൻ ...

ആധാർ കാർഡിൽ വിദേശ മൊബൈൽ നമ്പർ ചേർക്കാൻ സാധിക്കുമോ…പ്രവാസികളുടെ സംശയങ്ങൾ തീർക്കാം…

ലോകത്തിന്റെ ഏത് കോണിൽ പോയാൽ നമ്മുടെ ഐഡിന്റിറ്റി വെളിപ്പെടുത്താൻ ഉപയോഗിക്കാവുന്ന ഒരു ഏകീകൃത തിരിച്ചറിയിൽ രേഖയാണ് ആധാർ കാർഡുകൾ. രാജ്യത്തെ മുഴുവൻ പൗരന്മാർക്കുമായി ഏകീകൃത തിരിച്ചറിയൽ സംവിധാനം ...

നിങ്ങൾ എൻആർഐ ആണോ? പാൻ കാർഡ് പ്രവർത്തന രഹിതമാണോ? പരിഹാരമാർഗം നിർദ്ദേശിച്ച് ആദായ നികുതി വകുപ്പ്

എൻആർഐ ആയിട്ടുള്ള വ്യക്തികളുടെ പാൻ കാർഡ് പ്രവർത്തന രഹിതമാകുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്നത് അടുത്തിടെയാണ്. നോൺ റെസിഡന്റ് ഇന്ത്യൻസിന്റെയും  (എൻആർഐ) ഇന്ത്യൻ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യയും ...

അമൃത്പാൽ സിംഗിന്റെ സഹായി എന്ന് കരുതുന്ന എൻആർഐയെ പോലീസ് അറസ്റ്റ് ചെയ്തു; നിർണായക തെളിവുകൾ ലഭിച്ചു

ന്യൂഡൽഹി : പഞ്ചാബിലെ ഫഗവാഡയ്ക്ക് സമീപം എൻആർഐയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഫഗവാഡയ്ക്കു സമീപമുള്ള ജഗ്ദപൂർ ജട്ട ഗ്രാമത്തിൽ താമസിക്കുന്ന ജസവീന്ദർ സിംഗ് പാഗ്‌ലിനെയാണ് പോലീസ് ...