രാമക്ഷേത്ര ഭരണത്തില്‍ അഴിച്ചുപണി വേണമെന്ന് നൃപേന്ദ്ര മിശ്ര; സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ നിര്‍ണായക പരാമര്‍ശം
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനത്തില്‍ സമഗ്ര അഴിച്ചുപണി അനിവാര്യമാണെന്ന് രാമജന്മഭൂമി ക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര. ക്ഷേത്രത്തിലേക്കുള്ള സംഭാവനകള്‍ വകമാറ്റിയെന്ന ആരോപണങ്ങളും ഏഴ് കോടി ...

