രാമക്ഷേത്ര ഭരണത്തില്‍ അഴിച്ചുപണി വേണമെന്ന് നൃപേന്ദ്ര മിശ്ര; സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ നിര്‍ണായക പരാമര്‍ശം
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്ര ഭരണത്തില്‍ അഴിച്ചുപണി വേണമെന്ന് നൃപേന്ദ്ര മിശ്ര; സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ നിര്‍ണായക പരാമര്‍ശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 07:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനത്തില്‍ സമഗ്ര അഴിച്ചുപണി അനിവാര്യമാണെന്ന് രാമജന്മഭൂമി ക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര. ക്ഷേത്രത്തിലേക്കുള്ള സംഭാവനകള്‍ വകമാറ്റിയെന്ന ആരോപണങ്ങളും ഏഴ് കോടി രൂപയുടെ ക്രമക്കേട് വിവാദവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തരവാദിത്വമില്ലായ്മയും മേല്‍നോട്ടത്തിലെ വീഴ്ചയുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് മിശ്ര പറഞ്ഞു. നിലവിലെ ഭരണരീതി ഔദ്യോഗിക ചട്ടക്കൂടിന് അനുസൃതമല്ലെന്നും, സന്നദ്ധപ്രവര്‍ത്തകരെ ആശ്രയിച്ചുള്ള അനൗദ്യോഗിക സംവിധാനമാണ് പല കാര്യങ്ങളിലും പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി നിര്‍വചിക്കുന്ന രേഖാമൂലമുള്ള ഉത്തരവുകള്‍ നിലവിലില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

2023 മുതല്‍ 2025 വരെ സംഭാവനകള്‍ എണ്ണുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അവ പൂര്‍ണമായി പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തര്‍ സമര്‍പ്പിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിലും ബാങ്കുകളിലേക്ക് മാറ്റുന്നതിലും കൂടുതല്‍ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും നൃപേന്ദ്ര മിശ്ര അഭിപ്രായപ്പെട്ടു.

അതേസമയം, ക്ഷേത്ര സംഭാവനയില്‍ ഏഴ് കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സത്യം പുറത്തുകൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്.

Tags: ram templenripendra mishra
ShareTweetSendShare

More News from this section

നീറ്റ് പുനഃപരീക്ഷയ്‌ക്ക് കനത്ത സുരക്ഷ; 2.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥര്‍, രാജ്യവ്യാപക മോക്ക് ഡ്രില്‍ നാളെ നടത്തും

ഹോര്‍മൂസ് കടലിടുക്ക് തുറന്നു; 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ‘ദിശ’ ഗുജറാത്ത് തീരത്ത്, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ‘ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു’

നീറ്റ് റീ-എക്‌സാമിന് മുന്നറിയിപ്പുമായി എന്‍ടിഎ; വ്യാജ സന്ദേശങ്ങളില്‍ വീഴരുത്, അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക

ടെലിഗ്രാമിന് തിരിച്ചടി; താത്കാലിക നിരോധനം തുടരും, കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഡൽഹി ഹൈക്കോടതി

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം രൂക്ഷം; പാർട്ടി ബാങ്ക് അക്കൗണ്ട് “ഫ്രീസാക്കാൻ” ആവശ്യപ്പെട്ട് മുൻ ട്രഷറർ, 1000 കോടി രൂപയുടെ ഫണ്ടിൽ ആശങ്ക

Latest News

പ്രഗതി അക്കാദമിയിൽ വായനമാസാചരണത്തിന് തുടക്കം; താളിയോല മുതൽ ആധുനിക പുസ്തകങ്ങളിലേക്ക് വായനയുടെ പാരമ്പര്യം പരിചയപ്പെടുത്തി

രാമക്ഷേത്ര ഭരണത്തില്‍ അഴിച്ചുപണി വേണമെന്ന് നൃപേന്ദ്ര മിശ്ര; സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ നിര്‍ണായക പരാമര്‍ശം

ലോകകപ്പിന് പിന്നാലെ പുതിയ വിവാദം; അമേരിക്ക യാത്രാനുമതി നിഷേധിച്ചെന്ന് ആരോപണം, ഫിഫയെ സമീപിച്ച് ഇറാന്‍

‘അഗ്നിസാക്ഷി’ക്ക് അമ്പത്; പൊതുയിട വായനയുമായി ശ്രദ്ധ നേടി കരമന ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

രോഹിത്തും കോഹ്ലിയും ലോകകപ്പ് പദ്ധതിയില്‍ തുടരുമോ? നിര്‍ണായക സൂചന നല്‍കി ബിസിസിഐ സെക്രട്ടറി

സാന്ത്വനം പദ്ധതിയുടെ ധനസഹായം കൈമാറി; അന്തരിച്ച ഫോട്ടോഗ്രാഫര്‍ അനില്‍കുമാറിന്റെ കുടുംബത്തിന് പിന്തുണയായി ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

വൈഭവ് സൂര്യവംശിക്ക് തിരിച്ചടിയാകുമോ? ശ്രീലങ്ക എയ്‌ക്കെതിരായ തര്‍ക്കത്തിന് പിന്നാലെ അച്ചടക്ക നടപടി പരിഗണിച്ച് ബിസിസിഐ

വൈഭവ് സൂര്യവംശിക്ക് അവസാന അവസരമോ? ശ്രീലങ്ക എയ്‌ക്കെതിരായ ഫൈനലില്‍ തെളിയിക്കാനുള്ള നിര്‍ണായക വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies