കാെരട്ടല ശിവയുടെ മാസ് മസാല, ജൂനിയർ എൻടിആറിന്റെ ആറാട്ട്; ദേവരയുടെ കലക്കൻ ട്രെയിലർ
ജനതാ ഗാരേജിന് ശേഷം ജൂനിയർ എൻടിആറും കാെരട്ടല ശിവയും ഒന്നിക്കുന്ന ദേവരയുടെ ഹൈവോൾട്ടേജ് ട്രെയിലർ പുറത്തുവിട്ടു. മാസ് മസാല ഗണത്തിൽപ്പെടുത്താവുന്ന ചിത്രത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ...



