NTU - Janam TV
Saturday, November 8 2025

NTU

രാഷ്‌ട്ര ശരീരത്തെ സമന്വയിപ്പിക്കുന്ന സനാതന ധർമ്മബോധം ഉണർത്തുന്നതാകണം വിദ്യാഭ്യാസം; ആർ എസ് എസ് ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി ഉണ്ണികൃഷ്ണൻ

പത്തനംതിട്ട: രാഷ്ട്ര ശരീരത്തെ സമന്വയിപ്പിക്കുന്ന സനാതന ധർമ്മബോധം ഉണർത്തുന്നതാകണം വിദ്യാഭ്യാസം എന്ന് രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി ഉണ്ണികൃഷ്ണൻ ...

‘പി പി ദിവ്യ കരിക്കുലം കമ്മിറ്റിയിൽ തുടരുന്നത് വിദ്യാഭ്യാസ മേഖലയ്‌ക്ക് അപമാനം’: ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു)

തിരുവനന്തപുരം: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പിൽ പ്രതിയായി ഒളിവിൽ കഴിയുന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ...

ദേശീയ അദ്ധ്യാപക പരിഷത്ത്: സംസ്ഥാന അദ്ധ്യക്ഷനായി പി.എസ് ഗോപകുമാറിനെയും ജനറൽ സെക്രട്ടറിയായി ടി. അനൂപ് കുമാറിനെയും തിരഞ്ഞെടുത്തു; ട്രഷറർ കെ.കെ ഗിരീഷ്

തൃശൂർ: ദേശീയ അദ്ധ്യാപക പരിഷത്ത് (NTU) സംസ്ഥാന പ്രസിഡന്റായി പി.എസ് ഗോപകുമാറിനെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി ടി. അനൂപ് കുമാറിനെയും വീണ്ടും തിരഞ്ഞെടുത്തു. തൃശൂരിൽ വച്ച് നടന്ന 45-ാം ...

സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷയിൽ ദേശാഭിമാനി പത്രത്തിന്റെ പുരസ്കാരത്തെ കുറിച്ചുള്ള ചോദ്യം; ചോദ്യകർത്താവിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം; എൻടിയു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പത്താം ക്ളാസിനുള്ള സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷയിൽ സിപിഎം മുഖപത്രത്തിനെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ ദേശീയ അദ്ധ്യാപക പരിഷത്ത് രം​ഗത്ത്. തികച്ചും അപക്വമായ ...

ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനം; ഫെബ്രുവരി 8, 9, 10 തീയതികളിൽ തൃശൂരിൽ; സംഘാടക സമിതി രൂപീകരിച്ചു

തൃശൂർ; ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ചേറുശ്ശേരി വിവേകാനന്ദ സേവാ കേന്ദ്രം മഠാധിപതി സംപൂജ്യ പുരുഷോത്തമാനന്ദ സരസ്വതി സ്വാമികൾ ചടങ്ങ് ഉദ്ഘാടനം ...