സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷയിൽ ദേശാഭിമാനി പത്രത്തിന്റെ പുരസ്കാരത്തെ കുറിച്ചുള്ള ചോദ്യം; ചോദ്യകർത്താവിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം; എൻടിയു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷയിൽ ദേശാഭിമാനി പത്രത്തിന്റെ പുരസ്കാരത്തെ കുറിച്ചുള്ള ചോദ്യം; ചോദ്യകർത്താവിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം; എൻടിയു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 02:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പത്താം ക്ളാസിനുള്ള സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷയിൽ സിപിഎം മുഖപത്രത്തിനെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ ദേശീയ അദ്ധ്യാപക പരിഷത്ത് രം​ഗത്ത്. തികച്ചും അപക്വമായ ചോദ്യം ഉൾപ്പെടുത്തിയതിലൂടെ സംസ്‌കൃത ഭാഷയേയും ഭാഷാസ്‌നേഹികളെയും വിദ്യാഭ്യാസ വകുപ്പ് അപമാനിച്ചിരിക്കുകയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ പറഞ്ഞു.

’2023 ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരം ആർക്കാണ് നേടിയതാര് എന്ന ചോദ്യമാണ് സ്കോളർഷിപ്പ് പരീക്ഷയിൽ പതിനഞ്ചാമത്തെ ചോദ്യമായി ഉൾപ്പെടുത്തിയത്.സംസ്‌കൃത ഭാഷയുടെ പ്രോത്സാഹനത്തിനും ഭാഷാപഠനത്തിനും വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് എൽപി, യുപി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന പരീക്ഷയാണ് സംസ്‌കൃത സ്‌കോളർഷിപ്പ് പരീക്ഷ.

കേരളീയ പൊതുമണ്ഡലത്തിൽ പുരസ്കാരം തീരെ അപ്രസക്തമാണെന്നും ഇത് സംബന്ധിച്ച് ദേശാഭിമാനി വായനക്കാർക്കല്ലാതെ മറ്റുള്ളവർക്ക് അറിവില്ലെന്നും ​ഗോപകുമാർ ചൂണ്ടിക്കാട്ടി. സംസ്‌കൃത ഭാഷയുമായും സാഹിത്യവുമായും പൊതു വിജ്ഞാനവുമായും പുലബന്ധം പോലുമില്ലാത്ത അപക്വമായ ചോദ്യം ഉൾപ്പെടുത്തിയത് തികച്ചും അനുചിതമാണ്. സംസ്‌കൃത സ്‌കോളർഷിപ്പ് പരീക്ഷയുടെ ഉദ്ദേശ്യശുദ്ധിക്ക് കളങ്കമേൽപ്പിച്ച ചോദ്യകർത്താവിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Tags: NTUSanskrit ScholarshipDeshabhimani puraskaram
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies