എല്ലാം ചൈനയുടെ അനുഗ്രഹം; ആണവനിലയം സ്ഥാപിക്കാൻ പാകിസ്താൻ ഒരുങ്ങുന്നു; സൗഹൃദം നീണാൾ വാഴട്ടെയെന്ന് ഷെഹ്ബാസ് ഷെരീഫ്
ഇസ്ലാമബാദ്: ചൈനയുടെ സഹായത്തോടെ ആണവനിലയം സ്ഥാപിക്കാൻ പാകിസ്താൻ ഒരുങ്ങുന്നു. പാക് ന്യൂക്ലിയർ ആറ്റോമിക് എനർജി റെഗുലേറ്ററി ഏജൻസി ചാഷ്മ ആണവനിലയ യൂണിറ്റിന് അനുമതി നൽകിയെന്ന് പാക് മാദ്ധ്യമങ്ങൾ ...


