എല്ലാം ചൈനയുടെ അനു​ഗ്രഹം; ആണവനിലയം സ്ഥാപിക്കാൻ പാകിസ്താൻ ഒരുങ്ങുന്നു; സൗഹൃദം നീണാൾ വാഴട്ടെയെന്ന് ഷെഹ്ബാസ് ഷെരീഫ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാം ചൈനയുടെ അനു​ഗ്രഹം; ആണവനിലയം സ്ഥാപിക്കാൻ പാകിസ്താൻ ഒരുങ്ങുന്നു; സൗഹൃദം നീണാൾ വാഴട്ടെയെന്ന് ഷെഹ്ബാസ് ഷെരീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: ചൈനയുടെ സഹായത്തോടെ ആണവനിലയം സ്ഥാപിക്കാൻ പാകിസ്താൻ ഒരുങ്ങുന്നു. പാക് ന്യൂക്ലിയർ ആറ്റോമിക് എനർജി റെഗുലേറ്ററി ഏജൻസി ചാഷ്മ ആണവനിലയ യൂണിറ്റിന് അനുമതി നൽകിയെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താനും ചൈനയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിലെ മറ്റൊരു നാഴികക്കല്ലാണിതെന്നും ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം നീണാൾ വാഴട്ടെ എന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വിറ്ററിൽ കുറിച്ചു.

ചൈനീസ് സ്ഥാപനമായ ഹുവാലോങ് രൂപകല്പന ചെയ്ത നൂതന മൂന്നാം തലമുറ പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറാണ് സ്ഥാപിക്കുന്നത്. നിലവിൽ പാകിസ്താനിലെ രണ്ട് ആണവ നിലയങ്ങളിൽ ചൈനീസ് മോഡൽ നടപ്പിലാക്കിയിട്ടുണ്ട്. 1200 മെഗാവാട്ട് ശേഷിയുള്ള ഇവയ്‌ക്ക് 60 വർഷമാണ് ആയുസ്സ്. 3.5 ബില്യൺ ഡോളറാണ് ചെലവ്.

ദാരിദ്ര്യവും പണപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടിയ പാകിസ്താൻ മുന്നോട്ട് പോകുന്നത് ചൈനയുടെ സഹായത്താലാണ്. 11,774 കോടി രൂപ വരുന്ന 1.4 ബില്യൺ ഡോളർ വായ്പയും ചൈനയോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ നൽകുന്ന 4.3 ബില്യണിന്റെ സഹായത്തിന് പുറമേയാണിത്. കറാച്ചിയിൽ ഒരു മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നതിനായി ഒരു ബില്ല്യൺ ഡോളർ നൽകാൻ ചൈനയുടെ താത്‌പര്യം പ്രകടിപ്പിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

Tags: ChinaPakistanNuclear Power
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies