ലോകരാജ്യങ്ങൾക്ക് മുന്നിൽ ശക്തികേന്ദ്രമാകാൻ ഇന്ത്യ : റഷ്യയുമായി ചേർന്ന് ഫ്ലോട്ടിംഗ് ആണവ നിലയങ്ങൾ നിർമ്മിക്കാൻ നീക്കം
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശന വേളയിൽ, ഫ്ലോട്ടിംഗ് ആണവ നിലയങ്ങൾ സുപ്രധാന ചർച്ചയാകുമെന്ന് സൂചന . ഇത് ഇന്ത്യ-റഷ്യ ആണവ സഹകരണത്തിന് പുതിയ ...




