യുക്രെയ്‌നോട് കൂടുതൽ കളിക്കരുതെന്ന് റഷ്യ; ആണവ നിലയങ്ങൾ തങ്ങളുടെ അധീനതയിലെന്ന് ഭീഷണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നോട് കൂടുതൽ കളിക്കരുതെന്ന് റഷ്യ; ആണവ നിലയങ്ങൾ തങ്ങളുടെ അധീനതയിലെന്ന് ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 09:52 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിലെ ഏറ്റവും വലിയ ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം കൈയ്യടക്കിയെന്ന് റഷ്യ. അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസിയോടാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇക്കാര്യം യുക്രെയ്ൻ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും സൈന്യത്തെ വിന്യസിച്ചും പ്രതിരോധം ശക്തമാക്കിടിട്ടുണ്ടെന്ന് യുക്രെയ്ൻ സേന അറിയിച്ചിരുന്നു. എന്നാൽ അവയെ തകർത്ത് നിലയത്തിന് സമീപമുള്ള പ്രദേശങ്ങൾ കീഴടക്കി പ്ലാന്റിലേയ്‌ക്കുള്ള പ്രവേശനം തങ്ങൾ കൈയ്യടിക്കിയെന്ന് റഷ്യൻ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ അറിയിച്ചു.

1986ൽ ചെർണോബിൽ ആണവ ദുരന്തമുണ്ടായ സ്ഥലവും സമീപ പ്രദേശങ്ങളുമാണ് റഷ്യ നിയന്ത്രണത്തിലാക്കിയത്. ആണവ നിലയങ്ങൾ ഇപ്പോൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റഷ്യ യുക്രെയ്‌നെ അറിയിച്ചു. അതേസമയം, യുക്രെയ്ൻ-റഷ്യ രണ്ടാം വട്ട ചർച്ച നടക്കാനിരിക്കെയാണ് റഷ്യ വീണ്ടും ആണവ ഭീഷണി മുഴക്കുന്നത്. റഷ്യൻ ആണവ പ്രതിരോധ സേനയോട് ജാഗ്രത പാലിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നേരത്തെ ഉത്തരവിട്ടിരുന്നു. പുടിൻ ഞായറാഴ്ച രാജ്യത്തെ ആണവ പ്രതിരോധ സേനകൾക്ക് ‘ഉയർന്ന ജാഗ്രത’ നിർദ്ദേശം നൽകിയിരുന്നു.

Tags: Vladimir PutinUkraine Warnuclear power plant
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies