സൈനികക്കരുത്ത് കൂട്ടാൻ ഇന്ത്യ; 80,000 കോടി ചെലവിൽ തദ്ദേശീയമായി രണ്ട് ആണവ അന്തർവാഹിനികൾ; 31 പ്രിഡേറ്റർ ഡ്രോണുകൾ; കേന്ദ്രസർക്കാർ അനുമതി
ന്യൂഡൽഹി: ആണവ അന്തർവാഹിനികൾ തദ്ദേശിയമായി നിർമ്മിക്കാൻ രാജ്യം ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സുരക്ഷാ കാബിനറ്റ് കമ്മിറ്റി 80,000 കോടി ചെലവിൽ രണ്ട് ആണവ ...

