സൈനികക്കരുത്ത്‌ കൂട്ടാൻ ഇന്ത്യ; 80,000 കോടി ചെലവിൽ തദ്ദേശീയമായി രണ്ട് ആണവ അന്തർവാഹിനികൾ; 31 പ്രിഡേറ്റർ ഡ്രോണുകൾ; കേന്ദ്രസർക്കാർ അനുമതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനികക്കരുത്ത്‌ കൂട്ടാൻ ഇന്ത്യ; 80,000 കോടി ചെലവിൽ തദ്ദേശീയമായി രണ്ട് ആണവ അന്തർവാഹിനികൾ; 31 പ്രിഡേറ്റർ ഡ്രോണുകൾ; കേന്ദ്രസർക്കാർ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 01:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആണവ അന്തർവാഹിനികൾ തദ്ദേശിയമായി നിർമ്മിക്കാൻ രാജ്യം ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സുരക്ഷാ കാബിനറ്റ് കമ്മിറ്റി 80,000 കോടി ചെലവിൽ രണ്ട് ആണവ അന്തർവാഹിനികളുടെ നിർമ്മാണത്തിന് അനുമതി നൽകി. യുഎസിൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള കരാറിനും അന്തിമ അനുമതി ലഭിച്ചതായി വാർത്താ ഏജൻസിയായി എൻഐഎ റിപ്പോർട്ട് ചെയ്തു.

വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണ ശാലയിലാണ് അന്തർവാഹിനികളുടെ നിർമ്മാണം നടക്കുക. ലാർസൻ ആൻഡ് ടൂബ്രോ പോലുള്ള പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും പദ്ധതിയിൽ പങ്കാളികളാകും.

2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശന വേളയിലാണ് മെഗാ ഡ്രോൺ കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ജനറൽ അറ്റോമിക്സ് നിർമിച്ച അമേരിക്കൻ ആളില്ലാവിമാനമാണ് പ്രിഡേറ്റർ ഡ്രോൺ. 31 എണ്ണത്തിൽ നാവികസേനയ്‌ക്ക് 15 എണ്ണവും കരസേനയ്‌ക്കും വ്യോമസേനയ്‌ക്കും എട്ടുവീതവും ലഭിക്കും. യുപിയിൽ കര- വ്യോമ സേനകൾ ചേർന്ന് ഡ്രോണുകൾക്കായി ബേസ്സ്റ്റേഷൻ ഒരുക്കും.

കാബൂളിൽ അൽ-ഖ്വയ്ദ ഭീകരൻ അയ്മാൻ അൽ-സവാഹിരിയെ വധിക്കാൻ യുഎസ് ഉപയോ​ഗിച്ചത് MQ-9B വിഭാ​ഗത്തിൽപ്പെടുന്ന പ്രിഡേറ്റർ ഡോണുകളാണ്. പാക്- ചൈന അതിർത്തിൽ ആകാശ നിരീക്ഷണത്തിനും ഇത് ഉപയോ​ഗിക്കും. ഒറ്റപ്പറക്കലിന് 35 മണിക്കൂർ ഇവയ്‌ക്ക് സഞ്ചരിക്കാം. കൂടാതെ നാല് ഹെൽഫയർ മിസൈലുകളും 450 കിലോഗ്രാം ബോംബുകളും വഹിക്കാൻ കഴിയും. 2020-ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ നിരീക്ഷണത്തിനായി നാവികസേന ജനറൽ അറ്റോമിക്‌സിൽ നിന്ന് രണ്ട് MQ-9B സീ ഗാർഡിയൻ ഡ്രോണുകൾ ഒരു വർഷത്തേക്ക് പാട്ടത്തിനെടുത്തിരുന്നു.

 

Tags: defenceNuclear submarie
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies