നാവികസേനയുടെ ഭാഗമായി രണ്ട് വമ്പന്‍ പ്രതിരോധ കരുത്തുകള്‍; മൂന്നാമത്തെ തദ്ദേശീയ ആണവ അന്തര്‍വാഹിനി ‘ഐഎന്‍എസ് ‘അരിധമനും’ അത്യാധുനിക യുദ്ധക്കപ്പല്‍ ‘താരാഗിരിയും’ കമ്മീഷന്‍ ചെയ്തു
വിശാഖപട്ടണം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാരതത്തിന്റെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് രണ്ട് വമ്പന്‍ പ്രതിരോധ കരുത്തുകള്‍ ഇന്ന് നാവികസേനയുടെ ഭാഗമായി. രാജ്യത്തിന്റെ മൂന്നാമത്തെ തദ്ദേശീയ ആണവ അന്തര്‍വാഹിനി 'ഐഎന്‍എസ് അരിധമനും', ...


