സമാധാന ധാരണക്ക് വഴിതുറക്കുന്നു: ആണവായുധം ഉപേക്ഷിക്കാൻ തയാറെന്ന് ഇറാൻ; ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കുന്ന ഇറാൻ - യുഎസ് സമാധാന ധാരണ വൈകാതെ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ പൂർണ്ണമായും സമ്മതിച്ച പശ്ചാത്തലത്തിൽ, ...


