നിങ്ങൾ ഒറ്റയ്‌ക്കല്ല: ഐസിയു വാർഡിന് പുറത്ത് കൊറോണ രോഗികൾക്കായി പാട്ടുപാടി നഴ്‌സ്
ഒട്ടാവ: കൊറോണ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ ശാരീരിക-മാനസിക അവസ്ഥ വളരെയധികം ബുദ്ധിമുട്ടിലായിരിക്കും. രോഗികൾക്ക് ആത്മവിശ്വാസം പകരേണ്ടത് അത്യാവശ്യമായ കാര്യമാണ്. രോഗികൾക്ക് കൃത്യമായ പരിചരണവും ആത്മവിശ്വാസവും പകരുന്നവരാണ് ...