NURSE - Janam TV

NURSE

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് 9 ​ദിവസത്തിന് ശേഷം

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് 9 ​ദിവസത്തിന് ശേഷം

സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് താമസയിടത്തേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തരാഖണ്ഡ‍ിലാണ് ദാരുണമായ സംഭവം. ജൂലായ് 30ന് വൈകിട്ട് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതിയാണ് ...

അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 രോഗികളുടെ ജീവനെടുത്തു; നഴ്സിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 രോഗികളുടെ ജീവനെടുത്തു; നഴ്സിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

പെൻസിൽവാനിയ: അമിത അളവിൽ ഇൻസുലിൻ ഡോസ് നൽകി 17 രോഗികളെ കൊലപ്പെടുത്തിയ യുഎസ് നഴ്സിന് ജീവപര്യന്തം. 41 കാരിയായ പിറ്റ്‌സ് ബർഗ് സ്വദേശി ഹീതർ പ്രെസ്‌ഡിക്കാണ് കോടതി ...

പ്രായപൂർത്തിയാകാത്ത പത്തോളം ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചു; മലയാളി നഴ്സ് ബ്രിട്ടണിൽ അറസ്റ്റിൽ

ലണ്ടൻ: മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടണിൽ അറസ്റ്റിൽ‌. നഴ്സായ ജിലുമോൾ ജോർജാണ് അറസ്റ്റിലായത്. 13-ഉം 80-ഉം പ്രായമുള്ള മക്കൾക്കാണ് വിഷം നൽകിയത്. ...

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; ജാഗ്രത കുറവുണ്ടായതായി കണ്ടെത്തൽ; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെൻഷൻ

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; ജാഗ്രത കുറവുണ്ടായതായി കണ്ടെത്തൽ; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെൻഷൻ

മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കും സ്റ്റാഫ് നഴ്‌സിനുമെതിരെ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ഡോക്ടർമാരെ സർവീസിൽ നിന്ന് ...

ബീഹാറിൽ ഡോക്ടറും കൂട്ടാളികളും ചേർന്ന് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലൻസിൽ തള്ളി

ബീഹാറിൽ ഡോക്ടറും കൂട്ടാളികളും ചേർന്ന് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലൻസിൽ തള്ളി

പട്‌ന: ഡോക്ടർ നോക്കി നിൽക്കെ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൃതദേഹം ആംബുലൻസിൽ നിന്നും കണ്ടെത്തി. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ നഴ്‌സിംഗ് ഹോമിലാണ് നാടിനെ നടുക്കിയ ...

അടിസ്ഥാന വേതനം നാൽപ്പതിനായിരമാക്കണം; നഴ്‌സുമാർ സമരത്തിലേയ്‌ക്ക്

അടിസ്ഥാന വേതനം നാൽപ്പതിനായിരമാക്കണം; നഴ്‌സുമാർ സമരത്തിലേയ്‌ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സുമാർ വീണ്ടും സമരത്തിലേയ്ക്ക്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ജൂലൈ 19-ന് നെഴ്‌സുമാർ സെക്രട്ടേറിയേറ്റ് മാർച്ച് നടത്തും. അടിസ്ഥാന ശമ്പളം നാൽപ്പതിനായിരം രൂപയാക്കണമെന്ന് ...

സെക്രട്ടറിയേറ്റിലേക്ക് മാലാഖമാരുടെ ലോംഗ് മാർച്ച്

സർക്കാർ ആശുപത്രികളിൽ 2,000-ലേറെ നഴ്‌സുമാരുടെ കുറവ്; തസ്തികകളിൽ ഒഴിവുകൾ ഉണ്ടായിട്ടും നിയമനം വൈകിപ്പിച്ച് സർക്കാർ

കണ്ണൂർ: സമയബന്ധിതമായി ഒഴിവുകളിൽ പുനക്രമീകരണം നടത്താത്തതിനാൽ സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ രണ്ടായിരത്തിലേറെ നഴ്‌സ് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (ഗ്രേഡ് 2) തസ്തികയിലേക്കുള്ള ...

നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം; കൈ തിരിച്ച് ഒടിച്ചു

നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം; കൈ തിരിച്ച് ഒടിച്ചു

കോട്ടയം: നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം. ന്യൂറോ സർജറി കഴിഞ്ഞ രോഗി നഴ്‌സിന്റെ കൈ തിരിച്ച് ഒടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയായ നേഹാ ജോണിന്റെ ...

ശസ്ത്രക്രിയ ഉപകരണത്തിൽ സ്പർശിച്ചു; വനിതാ ജീവനക്കാരിയെ തൊഴിച്ച് ഡോക്ടർ

ശസ്ത്രക്രിയ ഉപകരണത്തിൽ സ്പർശിച്ചു; വനിതാ ജീവനക്കാരിയെ തൊഴിച്ച് ഡോക്ടർ

തിരുവനന്തപുരം: പുരുഷ ഡോക്ടർ വനിത ജീവനക്കാരിയെ തൊഴിച്ചെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. ഓപ്പറേഷൻ തിയേറ്ററിൽ വച്ച് അണുവിമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണത്തിൽ സ്പർശിച്ചതിന്റെ പേരിലാണ് ജീവനക്കാരിയെ ...

ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ചു; മലയാളി നഴ്‌സിനായി തിരച്ചിൽ ശക്തമാക്കി പോലീസ്

ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ചു; മലയാളി നഴ്‌സിനായി തിരച്ചിൽ ശക്തമാക്കി പോലീസ്

കോഴിക്കോട്: ഡോക്ടറെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് മലയാളിയായ നഴ്‌സ്. മൈസൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് അതേ ആശുപത്രിയിൽ തന്നെ ജോലിചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ നഴ്‌സ് പീഡിപ്പിച്ചത്. ...

അഞ്ജുവിനെയും മക്കളെയും കൊന്നത് ശ്വാസം മുട്ടിച്ച്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ട് ബ്രിട്ടീഷ് പോലീസ്; ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഒടുവിൽ അവർ എത്തി…അഞ്ജുവിന്റെയും മക്കളുടെയും സംസ്‌കാരം ഇന്ന്

കൊച്ചി: ബ്രിട്ടണിലെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം ഒരുമണിയോടെ വൈക്കത്തെ വീട്ടിൽ മൃതദേഹങ്ങൾ സംസ്‌കരിക്കും. മകളുടെയും കൊച്ചു ...

2017ലെ ധാരണ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയില്ല; പണിമുടക്കി നഴ്‌സുമാർ

2017ലെ ധാരണ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയില്ല; പണിമുടക്കി നഴ്‌സുമാർ

തൃശൂർ: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പണിമുടക്കി. 2017ലെ ധാരണ പ്രകാരമുള്ള ശമ്പള വർദ്ധനവ് ഉടൻ നടപ്പാക്കണം എന്നാണ് നഴ്‌സുമാരുടെ ആവശ്യം. തൃശൂരിലെ ബഹുഭൂരിപക്ഷം ...

അഞ്ജുവിനെയും മക്കളെയും കൊന്നത് ശ്വാസം മുട്ടിച്ച്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ട് ബ്രിട്ടീഷ് പോലീസ്; ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

അഞ്ജുവിനെയും മക്കളെയും കൊന്നത് ശ്വാസം മുട്ടിച്ച്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ട് ബ്രിട്ടീഷ് പോലീസ്; ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ലണ്ടൻ: യുകെയിലെ മലയാളി നഴ്‌സിന്റെ കൊലപാതകത്തിൽ ഭർത്താവ് സാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ജുവിനെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടണിലെ പോലീസ് പുറത്തിറക്കിയ ...

നാട്ടിൽ അവധിയെടുത്ത് വിദേശത്ത് മികച്ച ജോലി; സർവീസിൽ നിന്നും വിട്ടുനിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് പണി കിട്ടും; തിരികെ പ്രവേശിക്കാത്തവരെ നീക്കം ചെയ്യും

നാട്ടിൽ അവധിയെടുത്ത് വിദേശത്ത് മികച്ച ജോലി; സർവീസിൽ നിന്നും വിട്ടുനിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് പണി കിട്ടും; തിരികെ പ്രവേശിക്കാത്തവരെ നീക്കം ചെയ്യും

തിരുവനന്തപുരം: അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. തിരികെ സർവീസിൽ പ്രവേശിക്കാത്തവരെ നീക്കം ചെയ്യാനാണ് തീരുമാനം. പല തവണ സർക്കാരിൽ നിന്ന് ...

കൊലപാതകശേഷം ഇന്ത്യയിലേക്ക് കടന്ന് കളഞ്ഞ നേഴ്‌സിനെ കണ്ടെത്താൻ ശ്രമം; വിവരങ്ങൾ നൽകുന്നവർക്ക് 5.23 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പോലീസ് – Nurse Wanted For Murder, Australia Offers 5.23 Cr For Info

മെൽബൺ: യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന നേഴ്‌സിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. ഇന്ത്യൻ നേഴ്‌സിനെ കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഓസ്‌ട്രേലിയൻ ഡോളർ ആണ് ഓസ്‌ട്രേലിയയിലെ ...

സെക്രട്ടറിയേറ്റിലേക്ക് മാലാഖമാരുടെ ലോംഗ് മാർച്ച്

വിദേശത്തേക്ക് അവസരം നോക്കുന്ന നഴ്‌സുമാർക്ക് സന്തോഷവാർത്ത; ബ്രിട്ടനിലെ നഴ്‌സ് ക്ഷാമം പരിഹരിക്കാൻ ഇംഗ്ലീഷ് പരീക്ഷാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുന്നു

ലണ്ടൻ: ബ്രിട്ടനിലേക്കുള്ള വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന് ആവശ്യമായിരുന്ന ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷയുടെ മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. വിദേശത്ത് നിന്ന് കൂടുതൽ നഴ്‌സുമാരെ എത്തിച്ച് എൻഎച്ച്എസ് ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ ...

ഭാര്യക്ക് സർക്കാർ ജോലി; തൊഴിൽരഹിതനായ ഭർത്താവ് യുവതിയുടെ കൈ അറുത്തുകളഞ്ഞു; ഷാ മുഹമ്മദിന് വേണ്ടി തിരച്ചിൽ ശക്തം

ഭാര്യക്ക് സർക്കാർ ജോലി; തൊഴിൽരഹിതനായ ഭർത്താവ് യുവതിയുടെ കൈ അറുത്തുകളഞ്ഞു; ഷാ മുഹമ്മദിന് വേണ്ടി തിരച്ചിൽ ശക്തം

കൊൽക്കത്ത : ഭാര്യയ്ക്ക് സർക്കാർ ജോലി കിട്ടിയതിന് യുവതിയുടെ കൈ അറുത്തുകളഞ്ഞ് ഭർത്താവ്. സർക്കാർ ആശുപത്രിയിൽ നഴ്‌സ് ആയി ജോലി കിട്ടിയതിന് പിന്നാലെയാണ് ഭർത്താവിന്റെ ക്രൂരത. പശ്ചിമ ...

പ്രസവത്തിന് തൊട്ടുപിന്നാലെ നഴ്‌സിന്റെ കൈകളിൽ നിന്നും വഴുതി വീണ് കുഞ്ഞ് മരിച്ചു

പ്രസവത്തിന് തൊട്ടുപിന്നാലെ നഴ്‌സിന്റെ കൈകളിൽ നിന്നും വഴുതി വീണ് കുഞ്ഞ് മരിച്ചു

ലക്‌നൗ: നഴ്‌സിന്റെ കൈകളിൽ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിൻഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്പോഴായിരുന്നു അപകടം ...

ഓടുന്ന കെഎസ്ആർടിസി ബസിൽ അബോധാവസ്ഥയിലായ യുവാവിന് രക്ഷകയായി സഹയാത്രികയായ നഴ്‌സ്; ബസ് ജീവനക്കാർ സഹകരിച്ചില്ലെന്ന് ആരോപണം

ഓടുന്ന കെഎസ്ആർടിസി ബസിൽ അബോധാവസ്ഥയിലായ യുവാവിന് രക്ഷകയായി സഹയാത്രികയായ നഴ്‌സ്; ബസ് ജീവനക്കാർ സഹകരിച്ചില്ലെന്ന് ആരോപണം

കൊച്ചി: ഓടുന്ന കെഎസ്ആർടിസി ബസിൽ അബോധാവസ്ഥയിലായ യുവാവിന്റെ രക്ഷകയായി സഹയാത്രികയായ നഴ്‌സ്.അങ്കമാലി സ്വദേശി വിഷണു(24) നാണ് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ നഴ്‌സായ ഷീജ രക്ഷകയായത്. കഴിഞ്ഞ ...

പുതുജീവിതത്തിലേക്ക് ഒരു ചുവടുവെയ്പ്പ്;ശരീരം തളർന്ന രോഗിയെ നൃത്തത്തിലൂടെ പരിചരിച്ച് ആരോഗ്യപ്രവർത്തകർ;ഫിസിയോതെറാപ്പിയുടെ ഇന്ത്യൻ രീതിയെന്ന് സമൂഹമാദ്ധ്യമങ്ങൾ

പുതുജീവിതത്തിലേക്ക് ഒരു ചുവടുവെയ്പ്പ്;ശരീരം തളർന്ന രോഗിയെ നൃത്തത്തിലൂടെ പരിചരിച്ച് ആരോഗ്യപ്രവർത്തകർ;ഫിസിയോതെറാപ്പിയുടെ ഇന്ത്യൻ രീതിയെന്ന് സമൂഹമാദ്ധ്യമങ്ങൾ

ആശുപത്രിയിലെത്തുന്ന രോഗികൾക്ക് എന്നും വലിയ ആശ്വാസമാണ് നഴ്‌സുമാർ.മരുന്നിനും ചികിത്സയ്ക്കുമപ്പുറം നഴ്‌സുമാർ നൽകുന്ന പരിചരണം രോഗികകളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കാറുണ്ട്.സ്വന്തം കുടുംബാഗംത്തെപോലെയാണ് പല നഴ്‌സുമാരും രോഗികളെ പരിചരിക്കാറ്. ...

5000ത്തോളം പ്രസവമെടുത്തു: സ്വന്തം പ്രസവത്തിലെ സങ്കീർണ്ണതകളെ തുടർന്ന് നഴ്‌സ് മരിച്ചു

5000ത്തോളം പ്രസവമെടുത്തു: സ്വന്തം പ്രസവത്തിലെ സങ്കീർണ്ണതകളെ തുടർന്ന് നഴ്‌സ് മരിച്ചു

മുംബൈ: ഔദ്യോഗിക ജീവിതത്തിൽ 5,000ത്തിൽ അധികം പേരുടെ പ്രസവമെടുത്ത നഴ്‌സ് സ്വന്തം പ്രസവത്തിലെ സങ്കീർണ്ണകളെ തുടർന്ന് മരിച്ചു. 38കാരിയായ ജ്യോതി ഗാവ്‌ലിയാണ് സ്വന്തം പ്രസവത്തെ തുടർന്ന് മരിച്ചത്. ...

ആലപ്പുഴയിൽ നഴ്‌സിനു നേരെ ആക്രമണം: മുഖത്തെ എല്ല്‌പൊട്ടി : സ്‌കൂട്ടർ മൂന്നുതവണ ഇടിച്ച് തെറിപ്പിച്ചു

ആലപ്പുഴയിൽ നഴ്‌സിനു നേരെ ആക്രമണം: മുഖത്തെ എല്ല്‌പൊട്ടി : സ്‌കൂട്ടർ മൂന്നുതവണ ഇടിച്ച് തെറിപ്പിച്ചു

ആല്ലപ്പുഴ : ആലപ്പുഴയിൽ നഴ്‌സിനു നേരെ അജ്ഞാതന്റെ ആക്രമണം. ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്‌സായ കേളമംഗലം സ്വദേശി ശാന്തിയെയാണ് അജ്ഞാതൻ ആക്രമിച്ചത്.ഞായറാഴ്ച ശാന്തി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയിലാണ് ...

ഡ്യൂട്ടിയിലായിരുന്ന സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

ഡ്യൂട്ടിയിലായിരുന്ന സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. പ്രസവ വാർഡിൽ ഡ്യൂട്ടിയിലായിരുന്ന രമ്യ ഷിബു ആണ് മരിച്ചത്. അഗളി ദോണിഗുണ്ട് സ്വദേശിനിയാണ് ...

നിങ്ങൾ ഒറ്റയ്‌ക്കല്ല: ഐസിയു വാർഡിന് പുറത്ത് കൊറോണ രോഗികൾക്കായി പാട്ടുപാടി നഴ്‌സ്

നിങ്ങൾ ഒറ്റയ്‌ക്കല്ല: ഐസിയു വാർഡിന് പുറത്ത് കൊറോണ രോഗികൾക്കായി പാട്ടുപാടി നഴ്‌സ്

ഒട്ടാവ: കൊറോണ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ ശാരീരിക-മാനസിക അവസ്ഥ വളരെയധികം ബുദ്ധിമുട്ടിലായിരിക്കും. രോഗികൾക്ക് ആത്മവിശ്വാസം പകരേണ്ടത് അത്യാവശ്യമായ കാര്യമാണ്. രോഗികൾക്ക് കൃത്യമായ പരിചരണവും ആത്മവിശ്വാസവും പകരുന്നവരാണ് ...