‘നമ്മളല്ലാതെ മറ്റാര് സഖാക്കളേ… രാഹുൽരാജ് കോമ്രേഡ്’; റാഗിങ് കേസിലെ പ്രതി സിപിഎം അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന നേതാവ്
കോട്ടയം: ഗാന്ധിനഗർ ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസിലെ പ്രധാന പ്രതി സിപിഎം അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ്. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.പി. രാഹുല്‍ രാജ് ...









