പി.വി. നരസിംഹ റാവുവിനെ നെഹ്റു കുടുംബം ബലിയാടാക്കി; നെഹ്റു കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി ചെറുമകൻ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് കേന്ദ്രസർക്കാർ ഭാരതരത്ന പ്രഖ്യാപിച്ചതിന് പിന്നാലെ നെഹ്റു കുടുംബത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് അദ്ദേഹത്തിന്റെ ചെറുമകൻ എൻ.വി സുഭാഷ്. കോൺഗ്രസിന്റെ ...

