പി.വി. നരസിംഹ റാവുവിനെ നെഹ്‌റു കുടുംബം ബലിയാടാക്കി; നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി ചെറുമകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പി.വി. നരസിംഹ റാവുവിനെ നെഹ്‌റു കുടുംബം ബലിയാടാക്കി; നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി ചെറുമകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 03:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് കേന്ദ്രസർക്കാർ ഭാരതരത്ന പ്രഖ്യാപിച്ചതിന് പിന്നാലെ നെഹ്‌റു കുടുംബത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് അദ്ദേഹത്തിന്റെ ചെറുമകൻ എൻ.വി സുഭാഷ്. കോൺഗ്രസിന്റെ പരാജയങ്ങൾക്ക് നരസിംഹ റാവുവിനെ ബലിയാടാക്കുന്നതിൽ നെഹ്‌റു കുടുംബം പങ്കുവഹിച്ചെന്നാണ് ആരോപണം.

‘പി.വി. നരസിംഹ റാവു കോൺഗ്രസുകാരനാണെങ്കിലും പ്രധാനമന്ത്രി മോദിക്ക് കീഴിലുള്ള സർക്കാർ അദ്ദേഹത്തിന് പരമോന്നത സിവിലിയൻ പുരസ്‌കാരം നൽകി ആദരിച്ചു. പക്ഷേ ഈ അവസരത്തിൽ യുപിഎ സർക്കാരിനെയും നെഹ്‌റു കുടുംബത്തെയും താൻ കുറ്റപ്പെടുത്തുകയാണ്. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് അദ്ദേഹത്തിന് ഭാരത്‌രത്‌ന നൽകിയില്ല. ഭാരത് രത്‌നയെന്നല്ല ഒരു പുരസ്‌കാരവും നൽകിയില്ല. കോൺഗ്രസിന്റെ പരാജയങ്ങൾക്ക് നരസിംഹ റാവുവിനെ ബലിയാടാക്കുന്നതിൽ മാത്രമാണ് നെഹ്‌റു കുടുംബം പങ്കുവഹിച്ചത്- അദ്ദേഹം പറഞ്ഞു.

മറ്റ് നേതാക്കളെ അംഗീകരിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് ഏറെ അഭിമാനകരമാണ്. ഈ അംഗീകാരം ഞങ്ങൾക്ക് വലിയൊരു ബഹുമതിയാണ്. ഭാരത് രത്‌ന കിട്ടാൻ ഇനിയും വൈകുമെന്നാണ് തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Tags: CongressNEHRU FAMILYPV Narasimha Raonv subash
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies