രചിന് മറുപടിയായി കോലിയും സർഫറാസും; ചിന്നസ്വാമിയിൽ പൊരുതിക്കയറി ഇന്ത്യ; കിംഗിന് മറ്റൊരു റെക്കോർഡ്
ആദ്യ ഇന്നിംഗ്സിലെ കൂട്ടത്തകർച്ചയ്ക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്സിൽ കരുതലോടെ ബാറ്റിംഗ് നയിച്ച് ടീം ഇന്ത്യ. ബെംഗളൂരു ടെസ്റ്റിൽ ന്യൂസിലൻഡിനെ 402 റൺസിന് പുറത്താക്കിയ ഇന്ത്യ 356 റൺസിന്റെ ...