വെല്ലുവിളിയായി ചോരുന്ന കൈകൾ; റണ്ണൗട്ട് വിവാദം, ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് മികച്ച സ്കോർ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെല്ലുവിളിയായി ചോരുന്ന കൈകൾ; റണ്ണൗട്ട് വിവാദം, ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് മികച്ച സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 09:18 pm IST
Facebook
Twitter
WhatsAppTelegram

വനിത ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ.നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാൻ കിവീസിനായി. ചോരുന്ന കൈകളാണ് ഇന്ത്യക്ക് ഏറ്റവും വെല്ലുവിളിയായത്. ക്യാച്ചുകൾ കൈവിട്ടും ബൗണ്ടറികൾ വഴങ്ങിയും ഫീൾഡർമാർ ആദ്യഘട്ടത്തിൽ ബൗളർമാർക്ക് വലിയ സമ്മർദ്ദം നൽകി.

പവർപ്ലേയിൽ തകർത്തടിച്ച് സൂസി ബേറ്റ്സ് ജോർജിയ പ്ലിമ്മർ സഖ്യം ഇന്ത്യക്ക് ഭീഷണി ഉയർത്തി. ഇരുവരും ചേർന്ന് ആറോവറിൽ 55 റൺസ് ചേർത്തു. ഏഴാം ഓവറിൽ സൂസി ബേറ്റ്സിനെ(27) പുറത്താക്കി അരുന്ധതിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. താെട്ടടുത്ത ഓവറിൽ അപകടകാരിയായ പ്ലിമ്മറെ (34) വീഴ്‌ത്തി മലയാളി താരം ആശ ശോഭന ഇന്ത്യക്ക് മേൽക്കൈ നൽകി.

മദ്ധ്യനിരയിൽ റണ്ണൊഴുക്ക് തടയാനുമായി. 14-ാം ഓവറിൽ അമേലിയ കെറിനെ രേണുക സിം​ഗ് കൂടാരം കയറ്റിയെങ്കിലും ക്രീസിലെത്തിയ ക്യാപ്റ്റൻ സോഫിയ ഡിവൈൻ ആക്രമണം അഴിച്ചുവിട്ടു. ബ്രൂക്ക് ഹാലിഡേയുമായി(16) ചേർന്ന് അവസാന ഓവറുകളിൽ തകർത്തടിച്ച് അവർ സ്കോർ ഉയർത്തി. ക്യാപ്റ്റൻ 36 പന്തിൽ 57 റൺസ് നേടി. ഏഴ് ബൗണ്ടറികളാണ് അവർ നേടിയത്.

2 scenarios:

1st: Batter intention was for run, should be declared out.

2nd: Umpires called OVER! 1 Run would not have been awarded even if they had completed. So a Not out. #Harmanpreetkaur as usual 🔥🔥. #Ameliakerr anyways dismissed in next over!!!#INDvsNZ pic.twitter.com/Jadhq3NYk5

— SpotOnViews (@spotonviews) October 4, 2024

“>

 

ഇതിനിടെ ഇന്ത്യയുടെ റണ്ണൗട്ട് അപ്പീൽ നിഷേധിച്ച് അമ്പയർമാർ ഡെഡ്ബോൾ വിളിച്ചതും വിവാദമായി. ഹർമനും സ്മൃതിയും അമ്പയർമാരുമായി വാക്കുതർക്കത്തിലേർപ്പെട്ടതും കണ്ടു. അമേലിയ കെർ ആണ് റണ്ണൗട്ടിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ തൊട്ടടുത്ത ഓവറിൽ അവ‍ർ 13 റൺസുമായി പുറത്തായി. രേണുക സിം​ഗിന് രണ്ടുവിക്കറ്റ് ലഭിച്ചു. നാലോവർ എറിഞ്ഞ ആശ 22 റൺസ്മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.

Tags: womenNZind
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies