കൊറോണ വ്യാപന ഭീതി: തെരഞ്ഞെടുപ്പ് നീട്ടി ന്യൂസിലന്റ്
വെല്ലിംഗ്ടണ്‍: കൊറോണ വ്യാപനം രാജ്യത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി ന്യൂസിലന്റെ ഭരണകൂടം. പ്രധാനമന്ത്രി ജെസീന്ദ ആര്‍ഡേണാണ് പൊതു തെരഞ്ഞെടുപ്പ് ഒരു മാസത്തേയ്ക്ക് നീട്ടിവയ്ക്കുന്നതായി അറിയിച്ചത്. ...


